News Sections: News

  • ജയ്പൂരില്‍ മലേഷ്യന്‍ യുവതി ബലാത്സംഗത്തിനിരയി

    ജയ്പൂര്‍:  ജയ്പൂരില്‍ മലേഷ്യന്‍ യുവതി ബലാത്സംഗത്തിനിരയി. കഴിഞ്ഞ ദിവസമാണ് ബിസിനസ് ആവശ്യത്തിനായി ജെയ്പൂരിലെത്തിയ യുവതി ബലാത്സംഗത്തിനിരയായത്. ഭില്‍വാര നിവാസിയായ യുവാവാണ് പ്രതിയെന്ന് ജയ്പൂര്‍ ഈസ്റ്റ് പോലീസ് അറയിച്ചു. ഇയാളെ പോലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവത്തെ…

  • ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകം: സി.പി.ഐ.എം.

    ന്യൂഡല്‍ഹി: സി.പി.ഐ.എമ്മിന് സ്വാധീനമുണ്ടായിരുന്ന കേരളം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. നേടിയ വളര്‍ച്ച ആശങ്കാജനകമെന്ന് സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി വിലയിരുത്തല്‍. സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ്…

  • ബിഹാറില്‍ ഇടിമിന്നലേറ്റ് പത്ത് മരണം

    പാറ്റ്‌ന: ബിഹാറിലെ അരാരിയ ജില്ലയില്‍ ഇടിമിന്നലേറ്റ് പത്ത് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ഒന്‍പത് വയസ്സിന് താഴെ പ്രായമുള്ള രണ്ട് കുട്ടികളും ഉള്‍പ്പടുന്നു. പശ്ചിമ ഔരാഹി ഹിങ്ക്‌ന, പൂര്‍വ ഔരാഹി ഹിങ്ക്‌ന, പ്രാണ്‍പൂര്‍,…

  • കുട്ടികളുടെ മടക്കയാത്രയ്ക്ക് അതത് സംസ്ഥാനങ്ങള്‍ തന്നെ പണം നല്‍കും

    കുട്ടികളുടെ മടക്കയാത്രയ്ക്ക് അതത് സംസ്ഥാനങ്ങള്‍ തന്നെ പണം നല്‍കും

     പാലക്കാട്: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി എത്തിച്ച കുട്ടികളുടെ മടക്കയാത്രയ്ക്ക് അതത് സംസ്ഥാനങ്ങള്‍ തന്നെ പണം നല്‍കും. ഇക്കാര്യം ബീഹാര്‍, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ അംഗീകരിച്ചു. ശനിയാഴ്ച രാവിലെ ധന്‍ബാദ് എക്‌സ്പ്രസില്‍ പ്രത്യേക…

  • എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ വീടിന് നേരെ ആക്രമണം

    എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ വീടിന് നേരെ ആക്രമണം

    കൊല്ലം: എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ വീടിന് നേരെ ആക്രമണം. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീടിന് നേരെയുണ്ടായ കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. വീടിന്റെ ചുമരില്‍ പോസ്‌റററുകള്‍ പതിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ‘അഴിമതിയില്‍ കുളിച്ച് നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിക്ക്…

  • ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം.

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം. അസ്മൗളിയില്‍ മുപ്പത്തഞ്ചുകാരിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. വീട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ നാലംഗ സംഘമാണ് സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.  

  • കൂടുതല്‍ പേര്‍ക്കെതിരെ പരാതി നല്‍കും: സരിത

    കൂടുതല്‍ പേര്‍ക്കെതിരെ പരാതി നല്‍കും: സരിത

    കൊച്ചി: എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ തീരുമാനമായ ശേഷം കൂടുതല്‍ പേര്‍ക്കെതിരെ പരാതി നല്‍കുമെന്ന് സരിത.എസ്.നായര്‍. സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് ജി. ശിവരാജന് മുമ്പാകെ മൊഴി നല്‍കാനെത്തിയതായിരുന്നു സരിത.…

  • ഡെറാഡൂണ്‍ വ്യാജ ഏറ്റുമുട്ടല്‍: 17 പൊലീസുകാര്‍ കുറ്റക്കാരെന്ന്‌സിബിഐ കോടതി

    ഡെറാഡൂണ്‍ വ്യാജ ഏറ്റുമുട്ടല്‍: 17 പൊലീസുകാര്‍ കുറ്റക്കാരെന്ന്‌സിബിഐ കോടതി

    ന്യൂഡല്‍ഹി: ഡെറാഡൂണ്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 17 പൊലീസുകാര്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തി. 2009 ജൂലൈ 3നായിരുന്നു കേസിനാസ്പദമായ സംഭവം.എംബിഎ വിദ്യാര്‍ത്ഥിയായ രണ്‍ബീര്‍ എന്ന ഇരുപത്തിരണ്ടുകാരനാണ് വെടിയേറ്റ് മരിച്ചത്.18 പൊലീസുകാര്‍ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.…

  • കെജ്രിവാളിനെതിരെ പട്യാല ഹൗസ് കോടതി കുറ്റം ചുമത്തി

    കെജ്രിവാളിനെതിരെ പട്യാല ഹൗസ് കോടതി കുറ്റം ചുമത്തി

    ന്യൂഡല്‍ഹി: ബി ജെ പി നേതാവും കേന്ത്രമന്ത്രിയുമായ നിതിന്‍ ഗഡ്ഗരി നല്‍കിയ മാനനഷ്ടകേസില്‍ അരവിന്ദ് കെജ്രിവാളിനെതിരെ പട്യാല ഹൗസ് കോടതി കുറ്റം ചുമത്തി. കേസിന്റെ തുടര്‍ന്നുള്ള വിചാരണ ആഗസ്ത് 7ന് ആരംഭിക്കും. തനിക്കെതിരായ ആരോപണങ്ങള്‍…

  • അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടു വന്ന സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍

    അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടു വന്ന സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍

    മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടു വന്ന സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ജാര്‍ഖണ്ഡ് സ്വദേശിയും മുക്കം ഓര്‍ഫനേജിലെ ജീവനക്കാരനുമായ ഷഫീഖ് ഷെയ്ഖാണ് അറസ്റ്റിലായത്.കുട്ടികളെ എത്തിക്കുന്നതില്‍ ഇടനിലക്കാരുടെ സഹായിയായി പ്രവര്‍ത്തിച്ചു എന്നതാണ്…