ജയ്പൂര്‍: ജയ്പൂരില്‍ മലേഷ്യന്‍ യുവതി ബലാത്സംഗത്തിനിരയി. കഴിഞ്ഞ ദിവസമാണ് ബിസിനസ് ആവശ്യത്തിനായി ജെയ്പൂരിലെത്തിയ യുവതി ബലാത്സംഗത്തിനിരയായത്. ഭില്‍വാര നിവാസിയായ യുവാവാണ് പ്രതിയെന്ന് ജയ്പൂര്‍ ഈസ്റ്റ് പോലീസ് അറയിച്ചു. ഇയാളെ പോലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
