
ലണ്ടന്‍: ഇന്ത്യയടക്കം 28 രാജ്യങ്ങള്‍ ഉപഭോക്താക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടെന്ന് വോഡഫോണ്‍. കമ്പനി പുറത്ത് വിട്ട ലോ എന്‍ഫോഴ്‌സ്‌മെന്റ് ഈ വെളിപ്പെടുത്തല്‍. ആറ് രാജ്യങ്ങള്‍ അനുമതി കൂടാതെ തങ്ങളുടെ നെറ്റ് വര്‍ക്കില്‍ കയറി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും വോഡഫോണ്‍ പറയുന്നു.
