News Sections: News

  • കറാച്ചി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ വീണ്ടും തീവ്രവാദി ആക്രമണം

    കറാച്ചി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ വീണ്ടും തീവ്രവാദി ആക്രമണം

    കറാച്ചി: കറാച്ചിയിലെ ജിന്നാ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ വീണ്ടും തീവ്രവാദി ആക്രമണം. വിമാനത്താവളത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി അക്കാഡമിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. രണ്ടു ദിവസങ്ങളിലായി തുചരുന്ന ആക്രമണത്തെ തുടര്‍ന്ന് കറാച്ചി വിമാനത്താവളത്തിലെ വ്യോമഗതാഗതം പൂര്‍ണമായും…

  • യുവമോര്‍ച്ചാ  മാര്‍ച്ചിനിടെ സംഘര്‍ഷം

    യുവമോര്‍ച്ചാ മാര്‍ച്ചിനിടെ സംഘര്‍ഷം

    തിരുവനന്തപുരം: യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ട് വന്ന സംഭവം കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടായിരിന്നു മാര്‍ച്ച്. മാര്‍ച്ചിനു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.  

  • എസ്എഫ്‌ഐ മാര്‍ച്ചിനിടയില്‍ സംഘര്‍ഷം

    എസ്എഫ്‌ഐ മാര്‍ച്ചിനിടയില്‍ സംഘര്‍ഷം

    കോഴിക്കോട്: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് നടത്തിയ മാര്‍ച്ചിനിടയില്‍ സംഘര്‍ഷം.കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ സംസ്ഥാന സെക്രട്ടറി ടി.പി. ബിനീഷ് അടക്കം…

  • തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സി.പി.ഐ.എം. കേന്ദ്രനേതൃത്വം

    ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സി.പി.ഐ.എം. കേന്ദ്രനേതൃത്വം. തോല്‍വിയുടെ ഉത്തരവാദിത്തം പിബിയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കുന്നുവെന്ന് പാര്‍ട്ടി നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാര്‍ട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലും. പാര്‍ട്ടിയുടെ രാഷ്ട്രീയനയം പുനപരിശോധിക്കുകയും തിരുത്തല്‍നടപടികള്‍ സ്വീകരിക്കുകയും…

  • ജനകീയാടിത്തറ ശക്തിപ്പെടുത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്ന് പ്രകാശ് കാരാട്ട്

    ന്യൂഡല്‍ഹി: ജനകീയാടിത്തറ ശക്തിപ്പെടുത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്ന് സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സംഘടനാ പ്രവര്‍ത്തനം പരിശോധിച്ച് പാര്‍ട്ടി തിരുത്തല്‍ വരുത്തും. ജനകീയാടിത്തറ ശക്തിപ്പെടുത്തുന്നതിനായി ശ്രമിക്കുമെന്നും കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  പാര്‍ട്ടിയുടെ രാഷ്ട്രീയ നയം…

  • മോദി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

    മോദി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

    ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും വീടും എല്ലാ വീടിനും വൈദ്യുതിയും വെള്ളവും ലഭ്യമാക്കുമെന്നും, ഭക്ഷ്യ വിലക്കയറ്റം തടയുന്നതിന് മുഖ്യ പരിഗണന നല്‍കുമെന്നും അവകാശപ്പെട്ട് മോദി സര്‍ക്കാരിന്റെ പ്രഥമ നയപ്രഖ്യാപനം രാഷ്ടരപതി പ്രണബ് കുമാര്‍ മുഖര്‍ജി…

  • ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം

    ഇറ്റാവാ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം. ഇറ്റാവാ ജില്ലയിലെ സിയാപൂര്‍ ഗ്രാമത്തില്‍ രണ്ടു സഹോദരിമാര്‍ കൂട്ടബലാത്സംഗത്തിനിരയായി. വ്യാഴാഴ്ച്ചയായിരുന്നു സംഭവം. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വീടിനു സമീപമുള്ള മില്ലിലേക്കു പോയ ഇവരെ അടുത്തുള്ള കുറ്റിക്കാട്ടില്‍ വച്ച്…

  • എന്‍.കെ.പ്രേമചന്ദ്രന്റെ വീട് ആക്രമിച്ച സംഭവത്തില്‍ സിപിഎമ്മിന് ഒരു പങ്കുമില്ലെന്ന് പിണറായി വിജയന്‍

    ന്യൂഡല്‍ഹി: കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രന്റെ വീട് ആക്രമിച്ച സംഭവത്തില്‍ സിപിഎമ്മിന് ഒരു പങ്കുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആക്രമണം അപലപനീയമാണ്്. രാഷ്ട്രീയവൈരം തീര്‍ക്കാന്‍ എതിരാളികളെ ആക്രമിക്കുന്ന നയം സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.…

  • ആം ആദ്മി പാര്‍ട്ടി: അനുനയ ശ്രമങ്ങളുമായി കെജ്രിവാള്‍

    ആം ആദ്മി പാര്‍ട്ടി: അനുനയ ശ്രമങ്ങളുമായി കെജ്രിവാള്‍

    ന്യൂ ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ ഭിന്നതകള്‍ രൂക്ഷമാകുന്നതിനിടെ അനുനയ ശ്രമങ്ങളുമായി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. അകന്നു നില്‍കുന്ന പാര്‍ട്ടി നേതാക്കളെ അനുനയിപ്പിക്കുമെന്ന സൂചനകള്‍ നല്‍കുന്ന ട്വീറ്റുകള്‍ കെജ്രിവാള്‍ പുറത്തുവിട്ടിട്ടുണ്ട്. തനിക്കെതിരെ…

  • ഉപഭോക്താക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍  ഇന്ത്യ ആവശ്യപ്പെട്ടു: വോഡഫോണ്‍

    ഉപഭോക്താക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടു: വോഡഫോണ്‍

    ലണ്ടന്‍: ഇന്ത്യയടക്കം 28 രാജ്യങ്ങള്‍ ഉപഭോക്താക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടെന്ന് വോഡഫോണ്‍. കമ്പനി പുറത്ത് വിട്ട ലോ എന്‍ഫോഴ്‌സ്‌മെന്റ് ഈ വെളിപ്പെടുത്തല്‍. ആറ് രാജ്യങ്ങള്‍ അനുമതി കൂടാതെ തങ്ങളുടെ നെറ്റ് വര്‍ക്കില്‍ കയറി…