യുവമോര്‍ച്ചാ മാര്‍ച്ചിനിടെ സംഘര്‍ഷം

marchതിരുവനന്തപുരം: യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ട് വന്ന സംഭവം കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടായിരിന്നു മാര്‍ച്ച്. മാര്‍ച്ചിനു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *