ന്യൂഡല്‍ഹി: കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രന്റെ വീട് ആക്രമിച്ച സംഭവത്തില്‍ സിപിഎമ്മിന് ഒരു പങ്കുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആക്രമണം അപലപനീയമാണ്്. രാഷ്ട്രീയവൈരം തീര്‍ക്കാന്‍ എതിരാളികളെ ആക്രമിക്കുന്ന നയം സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.