ജനകീയാടിത്തറ ശക്തിപ്പെടുത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്ന് പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: ജനകീയാടിത്തറ ശക്തിപ്പെടുത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്ന് സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സംഘടനാ പ്രവര്‍ത്തനം പരിശോധിച്ച് പാര്‍ട്ടി തിരുത്തല്‍ വരുത്തും. ജനകീയാടിത്തറ ശക്തിപ്പെടുത്തുന്നതിനായി ശ്രമിക്കുമെന്നും കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  പാര്‍ട്ടിയുടെ രാഷ്ട്രീയ നയം പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു



Sharing is Caring