Home / / സ്വര്‍ണവില വീണ്ടും കുറഞ്ഞു സ്വര്‍ണവില വീണ്ടും കുറഞ്ഞു June 9th, 2014 കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയ കുറഞ്ഞ് 20,240 രൂപയിലെത്തി. ഗ്രാമിന് 20 വില രൂപ കുറഞ്ഞ് 2,530 രൂപയിലെത്തി. Spread the love