മുല്ലപ്പെരിയാര്‍: നിയമ സഭയില്‍ പ്രമേയം

image
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ കേന്ദ്രം മധ്യസ്ഥം വഹിക്കണമെന്ന് നിയമ സഭയില്‍ പ്രമേയം. നിയമസഭാ സമ്മേളനത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യം. പ്രമേയം നിയമസഭ ഐക്യഖണ്ഡേന പാസാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ പ്രമേയം സുപ്രീംകോടതിക്കും കേന്ദ്രസര്‍ക്കാരിനും സമര്‍പ്പിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *