Wednesday 22 April, 2026
Written by
in
തൃശൂര്‍: മാളയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു. മാള സ്വദേശി പരമേശ്വരനാണ് കൊല്ലപ്പെട്ടത്.
ഭാര്യ രമണി മാനസിക രോഗിയാണെന്ന് പോലീസ് വ്യക്തമാക്കി.