ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 25,280 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. ബുധനാഴ്ച പവന് 400 രൂപ കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില മാറാതെ നില്‍ക്കുന്നത്.പവന് 25,280 രൂപയിലും ഗ്രാമിന് 3,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരാഴ്ചയായി പവന്‍റെ വില 25,000 രൂപയ്ക്ക് മുകളിലാണ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *