News Sections: News
-
കാപ്പ നിയമം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് അടിയന്തരപ്രമേയ നോട്ടീസ്
തിരുവനന്തപുരം: കാപ്പ നിയമം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. ഇ.പി.ജയരാജനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാല്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍…
-
കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് വി എസ്
കാളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷനേതാവ് തിരുവനന്തപുരം: കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ കോളേജുകളുടെ സ്വയംഭരണാവകാശം…
-
ആര്‍.എസ്.പി. ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആക്രമണം
ആലപ്പുഴ: ആര്‍.എസ്.പി. ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തില്‍ ഓഫീസിന്റെ ജനലുകളും വാതിലും തകര്‍ന്നു. ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ലെനിന്‍ പ്രതിമ തകര്‍ക്കാനും ശ്രമം നടന്നിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് ആക്രമണം നടന്നത്.…
-
ലോഡ്‌ഷെഡിങ് സമയം കൂട്ടാന്‍ സാധ്യത.
തിരുവനന്തപുരം: സംസ്ഥനത്ത് ലോഡ്‌ഷെഡിങ് സമയം കൂട്ടാന്‍ സാധ്യത. കേരളത്തിനുള്ള കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ വീണ്ടും കുറവ് വന്നതാണ് ഇത്തരത്തില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്. വൈദ്യുതി ലഭ്യത മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ നിലവിലെ മുക്കാല്‍ മണിക്കൂര്‍ ലോഡ്…
-
ലോഡ്‌ഷെഡിങ്; പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അപ്രഖ്യാപിതവും പ്രഖ്യാപിതവുമായ ലോഡ്‌ഷെഡിങ് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ വൈദ്യുത മന്ത്രി എ.കെ.ബാലന്‍ നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രവിഹിതത്തിലെ കുറവാണെന്ന് മന്ത്രി ആര്യാടന്‍…
-
ഡാമുകളുടെ ഉടമാവസ്ഥാവകാശം; സഭ നിര്‍ത്തിവച്ചു
തിരുവനന്തപുരം: കേരളത്തിന്റെ നാല് ഡാമുകളുടെ ഉടമാവസ്ഥാവകാശം തമിഴ്‌നാട് സ്വന്തമാക്കിയ വിഷയത്തില്‍ നിയമസഭ ഇന്നു പ്രക്ഷുബ്ദമായി. ഡാമുകളുടെ ഉടമാവസ്ഥാവകാശം തമിഴ്‌നാടിന് ലഭിക്കാനിടയായ നടപടി സ്വീകരിച്ച കേരളത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷാംദങ്ങള്‍ സഭയില്ഡ ബഹളം വച്ചു.…
-
ഇനി മണിക്കൂറുകള്‍ മാത്രം……….
സാവോപോളോ: 2014 ലോകകപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം രാത്രി 11.30ന് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും. സാവോപോളോയിലെ കൊറിന്ത്യന്‍സ് മൈതാനുവച്ചാണ് ചടങ്ങുകള്‍. രാത്രി 1.30ന് ബ്രസീലും ക്രൊയേഷ്യയും തമ്മില്‍ കൊറിന്ത്യന്‍സ് അരീനയില്‍ വച്ചാണ്…
-
108 ആംബുലന്‍സ് അഴിമതി; പ്രമുഖര്‍ പ്രതിപ്പട്ടികയില്‍
ന്യൂഡല്‍ഹി: 108 ആംബുലന്‍സ് അഴിമതിക്കേസില്‍ പ്രമുഖര്‍ പ്രതിപ്പട്ടികയില്‍. വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ, പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി…
-
കേരളത്തിലെ ഡാമുകളുടെ ഉടമസ്ഥാവകാശം; തമിഴ്‌നാടിന്റെ അവകാശവാദം കേരളം എതിര്‍ത്തില്ല
തിരുവനന്തപുരം: കേരളത്തിലെ നാലു ഡാമുകള്‍ക്കുമേലുള്ള തമിഴ്‌നാടിന്റെ അവകാശവാദം കേരളം ഡാം സുരക്ഷാ സമതിയില്‍ എതിര്‍ത്തില്ല. ഇതിനുള്ള തെളിവുകളായി പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. യോഗത്തിന്റെ മിനുറ്റ്‌സും, കേന്ദ്രജലകമ്മീഷന്റെ കത്തുമാണ് പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്നത്. ജമീലപ്രകാശമാണ് നിയമസഭയില്‍ ഈ…
-
ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവായ ഓംവീര്‍ സിങ് വെടിയേറ്റ് മരിച്ചു. മോട്ടര്‍സൈക്കിളിലെത്തിയ രണ്ടുപേര്‍ സിങിനെ വെടിവയ്ക്കുകയായിരുന്നു. മീരാപൂരിലാണ് സംഭവം. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ ബിജപി നേതാവാണ് ഉത്തര്‍പ്രദേശില്‍ വെടിയേറ്റ് മരിക്കുന്നത്. ഗ്രെയിറ്റര്‍ നോയിഡയിലെ നേതാവായ…

Local News













