News Sections: News
-
വിമതര്‍ പിടിച്ചെടുത്ത രണ്ട് നഗരങ്ങള്‍ ഇറാഖി സൈന്യം തിരിച്ചുപിടിച്ചു
ബാഗ്ദാദ്: ഇറാഖില്‍ വിമതര്‍ പിടിച്ചെടുത്ത രണ്ട് നഗരങ്ങള്‍ ഇറാഖി സൈന്യം തിരിച്ചുപിടിച്ചു. വിമതര്‍ പിടിച്ചെടുക്ക ഇഷാക്കി, മുസ്താവ നഗരങ്ങളാണ് സേന തിരിച്ചുപിടിച്ചത്. തിക്രത്, ദുര്‍ നഗരങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമവും സേന തുടരുന്നു. സൈന്യവും വിമതരും…
-
യൂണിവേഴ്‌സിറ്റി കോളെജില്‍ യുജിസി സംഘം രഹസ്യമായി പരിശോധന നടത്തി
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ യുജിസി സംഘം രഹസ്യമായി പരിശോധന നടത്തി. കോളെജിന് സ്വയംഭരണാവകാശം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് യുജിസി സംഘം യൂണിവേഴ്‌സിറ്റി കോളെജില്‍ പരിശോധനയ്‌ക്കെത്തിയത്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രതിഷേധത്തെ ഭയന്നാണ് സംഘം രഹസ്യമായി പരിശോധന…
-
എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന എഞ്ചിനീയറിങ് എന്‍ട്രസ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷയിലെ മാര്‍ക്കും യോഗ്യതാ പരീക്ഷയായ പ്ലസ് ടുവിലെ മാര്‍ക്കും സംയോജിപ്പിച്ചാണ് അന്തിമപട്ടിക തയ്യാറാക്കിയത്. റാങ്ക് ലിസ്റ്റ് www.cee.kerala.gov.in എന്ന…
-
കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തിയ സംഭവം; ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും
റാഞ്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ അന്വേഷണത്തിനായി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന് അടുത്ത ദിവസം തന്നെ…
-
പന്തളം പീഡനക്കേസില്‍ നാല് പ്രതികള്‍ കീഴടങ്ങി
കോട്ടയം: പന്തളം പീഡനക്കേസില്‍ നാല് പ്രതികള്‍ കോട്ടയത്തെ പ്രത്യേക കോടതിയില്‍ കീഴടങ്ങി. പന്തളം എന്‍എസ്എസ് കോളേജിലെ ബോട്ടണി വിഭാഗം അധ്യാപകന്‍ സി എം പ്രകാശ്, സുഹൃത്തുക്കളായ വ്യവസായി ജ്യോതികുമാര്‍, പഞ്ചായത്ത് മെമ്പര്‍ മനോജ്കുമാര്‍, സീരിയല്‍…
-
കൊള്ളപ്പലിശക്കാരന്‍ ചാക്കോ പിടിയിലായി
ബംഗലൂരു: കോഴിക്കോട് ബാലുശ്ശേരിയിലെ കൊള്ളപ്പലിശക്കാരന്‍ അമലാപുരി പാലക്കുളം ചാക്കോ ബംഗലൂരുരില്‍ പിടിയിലായി. ബാലുശ്ശേരിയില്‍ ചാക്കോളാസ് എന്ന ബ്ലേഡ് പലിശ സ്ഥാപനം നടത്തിയിരുന്ന ചാക്കോ പരാതികള്‍ ഉയര്‍ന്ന ശേഷം ബംഗലൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഭൂമി ഈടുവാങ്ങി…
-
ശിരുവാണിയില്‍ നിന്നുള്ള ജലം തമിഴ്‌നാടിന് അളന്ന് നല്‍കും
ആലപ്പുഴ: ശിരുവാണി അണക്കെട്ടില്‍ നിന്നുള്ള ജലം തമിഴ്‌നാടിന് അളന്ന് നല്‍കാന്‍ തീരുമാനമായി. ആലപ്പുഴയില്‍ ചേര്‍ന്ന കേരളത്തിലേയും തമിഴ്‌നാട്ടിലേയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ ചര്‍ച്ചയിലാണ് പുതിയ തീരുമാനം്. ജലം അളക്കുന്നതിന് ജലസേചന വകുപ്പ് പ്രത്യേക സംവിധാനം…
-
വിദേശ യാത്ര തട്ടിപ്പ് :എം.പിമാര്‍ക്കെതിരെ കേസ്
ന്യൂദല്‍ഹി: വിദേശ യാത്രകളില്‍ എംപിമാര്‍ക്കൊപ്പമുള്ള സംഘത്തിന് ലഭിക്കുന്ന സൗജന്യ വിമാന ടിക്കറ്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ രാജ്യസഭാ എം.പിമാരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു. വ്യാജ വിമാന ടിക്കറ്റുകള്‍ കാണിച്ച് പണംതട്ടിയെന്നാണ് കേസ്. എം.പിമാരായ…
-
ബലാത്സംഗ കേസില്‍ കേന്ദ്രമന്ത്രിക്ക് നോട്ടീസ്
ജയ്പൂര്‍: നരേന്ദ്ര മോഡി മന്ത്രിസഭയിലെ രാസവളം കീടനാശിനി വകുപ്പ് സഹമന്ത്രി നിഹാല്‍ ചന്ദിനെതിരെ ബലാത്സംഗ കേസില്‍ നോട്ടീസ്. ജയ്പൂര്‍ കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിഹാല്‍ ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. നിഹാല്‍…
-
പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: കാറിന്റെ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉത്തരവ് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. പിന്‍സീറ്റില്‍ ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരില്‍ പിഴ…

Local News













