
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന എഞ്ചിനീയറിങ് എന്‍ട്രസ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷയിലെ മാര്‍ക്കും യോഗ്യതാ പരീക്ഷയായ പ്ലസ് ടുവിലെ മാര്‍ക്കും സംയോജിപ്പിച്ചാണ് അന്തിമപട്ടിക തയ്യാറാക്കിയത്. റാങ്ക് ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
