ആലപ്പുഴ: ശിരുവാണി അണക്കെട്ടില്‍ നിന്നുള്ള ജലം തമിഴ്‌നാടിന് അളന്ന് നല്‍കാന്‍ തീരുമാനമായി. ആലപ്പുഴയില്‍ ചേര്‍ന്ന കേരളത്തിലേയും തമിഴ്‌നാട്ടിലേയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ ചര്‍ച്ചയിലാണ് പുതിയ തീരുമാനം്. ജലം അളക്കുന്നതിന് ജലസേചന വകുപ്പ് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. നേരത്തേ തമിഴ്‌നാട് ശിരുവാണിയില്‍ നിന്നു ജലം കടത്തുന്നതായി കേരളം കണ്ടെത്തിയിരുന്നു.
