News Sections: News

  • ഷൂമാക്കര്‍ ആസ്പത്രി വിട്ടു

    ഷൂമാക്കര്‍ ആസ്പത്രി വിട്ടു

    ഗ്രനോബിള്‍: ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കില്‍ ഷുമാക്കര്‍ ആസ്പത്രി വിട്ടു. ആറ് മാസമായി അബോധവസ്ഥയില്‍ കഴിയുകയായിരുന്ന ഷുമാക്കറിന് ബോധം തിരിച്ച് കിട്ടിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 29 ന് ആല്‍പിസിലെ മെരിബല്‍ സ്‌കീയിങ്…

  • ആം ആദ്മി പാര്‍ട്ടി നേതൃത്വവുമായി ഭിന്നതകളില്ലെന്ന് അനിതാ പ്രതാപ്

    ആം ആദ്മി പാര്‍ട്ടി നേതൃത്വവുമായി ഭിന്നതകളില്ലെന്ന് അനിതാ പ്രതാപ്

    കൊച്ചി: ആം ആദ്മി പാര്‍ട്ടി നേതൃത്വവുമായി ഭിന്നതകളില്ലെന്ന് അനിതാ പ്രതാപ്. ഭര്‍ത്താവിനോടൊപ്പം ജപ്പാനിലായതിനാലാണ് എ.എ.പിയുടെ സംസ്ഥാന മീഡിയ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനം താന്‍ രാജിവച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കില്ലെന്നും അനിത പറഞ്ഞു.  

  • 1700 ഇറാഖി സൈനികരെ കൊലപ്പെടുത്തിയതായി ഐസില്‍

    1700 ഇറാഖി സൈനികരെ കൊലപ്പെടുത്തിയതായി ഐസില്‍

    ബാഗാദാദ്:ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖില്‍ 1700 ഇറാഖി സൈനികരെ കൊലപ്പെടുത്തിയതായി തീവ്രവാദ സംഘടനയായ ഐസില്‍ അവകാശപ്പെട്ടു. ഇതിന്റെ തെളിവായി ദൃശ്യങ്ങളും പുറത്തുവിട്ടു. ചിത്രങ്ങളില്‍ കൃത്രിമം ഇല്ലെന്നും സലാഹുദ്ദീന്‍ പ്രവിശ്യയിലാണ് സംഭവം നടന്നതെന്നും ഇറാഖ് സൈനിക…

  • ആറന്മുള വിമാനത്താവള നിര്‍മാണത്തോട് സഹകരിക്കില്ലെന്ന് സര്‍ക്കാര്‍

    തിരുവനന്തപുരം: ആറന്മുള വിമാനത്താവള നിര്‍മാണത്തോട് സഹകരിക്കില്ലെന്ന് സര്‍ക്കാര്‍. അതിന് നിയമപരമായി നിരോധനമുണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. ആറന്മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതിക അനുമതി കഴിഞ്ഞ മാസം ദേശീയ ഹരിത ട്രിബ്യൂണല്‍ റദ്ദ് ചെയ്തതിനെ…

  • ആം ആദ്മി പാര്‍ട്ടി: അനിത പ്രതാപ് പാര്‍ട്ടി പദവികള്‍ രാജി വച്ചു

    ആം ആദ്മി പാര്‍ട്ടി: അനിത പ്രതാപ് പാര്‍ട്ടി പദവികള്‍ രാജി വച്ചു

    കൊച്ചി: ആം ആദ്മി പാര്‍ട്ടി നതാവും മാധ്യമ പ്രവര്‍ത്തകയുമായ അനിത പ്രതാപ് പാര്‍ട്ടി പദവികള്‍ രാജി വച്ചു. പാര്‍ട്ടി ല്‍പിച്ച ചുമതലകള്‍ ഏറ്റെടുക്കാനാകില്ലെന്ന് അനിത പ്രതാപ് നേതൃത്വത്തെ അറിയിച്ചു. എ.എ.പിയുടെ സംസ്ഥാനത്തെ മീഡിയ കോര്‍ഡിനേറ്റര്‍…

  • ബസ്സ് ബൈക്കിലിടിച്ച് അമ്മയും മകളും മരിച്ചു; നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു

    ബസ്സ് ബൈക്കിലിടിച്ച് അമ്മയും മകളും മരിച്ചു; നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു

    തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ കോളേജ്  ബസ്സ് ബൈക്കിലിടിച്ച് അമ്മയും മകളും മരിച്ചു. സിവില്‍ പോലീസ് ഓഫീസറായ അജയകുമാറിന്റെ ഭാര്യ രാധികയും മകള്‍ ഭദ്രയുമാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ അജയ്കുമാറിനേയും മകനേയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.…

  • ഊര്‍ജ രംഗത്ത് ഭൂട്ടാനുമായി സഹകരിക്കുമെന്ന് നരേന്ദ്ര മോഡി

    ഊര്‍ജ രംഗത്ത് ഭൂട്ടാനുമായി സഹകരിക്കുമെന്ന് നരേന്ദ്ര മോഡി

    തിംഫു: ഊര്‍ജ രംഗത്ത് ഭൂട്ടാനുമായി സഹകരിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. 600 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടും. ഇതുള്‍പ്പെടെ 2120 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍ തുടങ്ങാന്‍ ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ധാരണയായിട്ടുണ്ട്.…

  • ആദ്യ മല്‍സരത്തില്‍ അര്‍ജന്റീനക്ക് നിറം മങ്ങിയ ജയം

    ആദ്യ മല്‍സരത്തില്‍ അര്‍ജന്റീനക്ക് നിറം മങ്ങിയ ജയം. ബോസ്‌നിയക്കെതിരായ മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ അര്‍ജന്റീന നേടി. 61ാം മിനുട്ടില്‍ കാപ്റ്റന്‍ ലിയണല്‍ മെസ്സിയുടെ ഗോള്‍. അര്‍ജന്റീനയുടെ ഗോള്‍ നില 2 ആയി. 84ാം…

  • അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന്

    മാരക്കാന: ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന് മാരക്കാനയില്‍. താരതമ്യേന ദുര്‍ബലരായ ബോസ്‌നിയയ്ക്കതിരേയാണ് അര്‍ജന്റീനയുടെ ആദ്യ മല്‍സരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് മത്സരം. മെസ്സിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ ലോകകപ്പാണിത്.  അര്‍ജന്റീനയുടെയും മെസ്സിയുടെയും ആരാധകര്‍…

  • ഇറാഖില്‍ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നു

    ഇറാഖില്‍ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നു

    ബാഗ്ദാദ്: കലാപം രൂക്ഷമായ ഇറാഖില്‍ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നു. അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകള്‍ ഇറാഖ് തീരത്തേക്ക് പുറപ്പെട്ടു. വിമാനവാഹിനിക്കപ്പലായ യൂഎസ്എസ് ജോര്‍ജ് എച്ച്ഡബ്ല്യൂ ബുഷ്, യുഎസ്എസ് ഫിലിപ്പന്‍സി, യുഎസ്എസ് ട്രക്സ്റ്റണ്‍ എന്നീ യുദ്ധക്കപ്പലുകളാണ് ഇറാഖ്…