ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് ..
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുണ്ടെന്ന് എൽ ഡി എഫ് സ്ഥാനാർഥി..
തിരുവല്ല താലൂക്ക് ആശുപത്രിയിൽ തെരുവുനായ ശല്യം രൂക്ഷം
Home/flash/ ആം ആദ്മി പാര്‍ട്ടി നേതൃത്വവുമായി ഭിന്നതകളില്ലെന്ന് അനിതാ പ്രതാപ്
ആം ആദ്മി പാര്‍ട്ടി നേതൃത്വവുമായി ഭിന്നതകളില്ലെന്ന് അനിതാ പ്രതാപ്
June 16th, 2014 flash
കൊച്ചി: ആം ആദ്മി പാര്‍ട്ടി നേതൃത്വവുമായി ഭിന്നതകളില്ലെന്ന് അനിതാ പ്രതാപ്. ഭര്‍ത്താവിനോടൊപ്പം ജപ്പാനിലായതിനാലാണ് എ.എ.പിയുടെ സംസ്ഥാന മീഡിയ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനം താന്‍ രാജിവച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കില്ലെന്നും അനിത പറഞ്ഞു.