ബാഗാദാദ്:ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖില്‍ 1700 ഇറാഖി സൈനികരെ കൊലപ്പെടുത്തിയതായി തീവ്രവാദ സംഘടനയായ ഐസില്‍ അവകാശപ്പെട്ടു.
ഇതിന്റെ തെളിവായി ദൃശ്യങ്ങളും പുറത്തുവിട്ടു. ചിത്രങ്ങളില്‍ കൃത്രിമം ഇല്ലെന്നും സലാഹുദ്ദീന്‍ പ്രവിശ്യയിലാണ് സംഭവം നടന്നതെന്നും ഇറാഖ് സൈനിക വക്താവ് സ്ഥിരീകരിച്ചു.