തിരുവനന്തപുരം: ആറന്മുള വിമാനത്താവള നിര്‍മാണത്തോട് സഹകരിക്കില്ലെന്ന് സര്‍ക്കാര്‍. അതിന് നിയമപരമായി നിരോധനമുണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. ആറന്മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതിക അനുമതി കഴിഞ്ഞ മാസം ദേശീയ ഹരിത ട്രിബ്യൂണല്‍ റദ്ദ് ചെയ്തതിനെ തുടര്‍ന്നാണ് പദ്ധതിയുമായി സഹകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.
FLASHNEWS