ഷൂമാക്കര്‍ ആസ്പത്രി വിട്ടു

SHU
ഗ്രനോബിള്‍: ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കില്‍ ഷുമാക്കര്‍ ആസ്പത്രി വിട്ടു. ആറ് മാസമായി അബോധവസ്ഥയില്‍ കഴിയുകയായിരുന്ന ഷുമാക്കറിന് ബോധം തിരിച്ച് കിട്ടിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.


കഴിഞ്ഞ ഡിസംബര്‍ 29 ന് ആല്‍പിസിലെ മെരിബല്‍ സ്‌കീയിങ് റിസോര്‍ട്ടില്‍ വെച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് ഷൂമാര്‍ക്കറിന് ഗുരുതമായി പരിക്കേറ്റതും അബോധവസ്ഥയിലായതും.


 

 


Sharing is Caring