അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന്

220px-Lionel_Messi,_Player_of_Argentina_national_football_teamമാരക്കാന: ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന് മാരക്കാനയില്‍. താരതമ്യേന ദുര്‍ബലരായ ബോസ്‌നിയയ്ക്കതിരേയാണ് അര്‍ജന്റീനയുടെ ആദ്യ മല്‍സരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് മത്സരം. മെസ്സിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ ലോകകപ്പാണിത്. 


അര്‍ജന്റീനയുടെയും മെസ്സിയുടെയും ആരാധകര്‍ കാത്തിരിക്കുന്ന ആവേശകരമായ തുടക്കമാണിത്. തന്റെ മികച്ച പലപ്പോഴും രാജ്യത്തിന് വേണ്ടിയും പുറത്തെടുകാകന്‍ ഇത്തവണ മെസ്സിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ലോകത്തെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍. ഗോണ്‍സാലോ ഹിഗ്വയിന്‍, സെര്‍ജിയോ അഗ്യൂറോ, മെസ്സി എന്നിവരടങ്ങുന്ന മുന്നേറ്റ നിരയാണ് അര്‍ജന്റീനയുടെ കരുത്ത്.



Sharing is Caring