News Sections: News
-
കോഴിക്കോട് കുടുംബശ്രീ ഇ-ഷോപ്പുകള്‍ സജീവമാകുന്നു
കോഴിക്കോട: വിലക്കുറവില്‍ നാടന്‍ ഉ പന്നങ്ങള്‍ ലഭ്യമാകാന്‍ കുടുംബശ്രീ ഇ-.ഷോപ്പുകള്‍ റെഡിയായി. നഗരത്തില്‍ കുടുംബശ്രീ ഇ-ഷോപ്പുകള്‍ സജീവമാകുന്നു. കുടുംബശ്രീ ആറുമാസം മുന്‍പ് നഗരത്തി പരീക്ഷണാടിസ്ഥാനത്തി ആരംഭിച്ച ഇ-ഷോപ്പുകള്‍ വിജയകരമായതിനെ തുടര്‍ന്നാണ് വ്യാപകമാക്കിയിരിക്കുന്നത്. കോഴിക്കോട് കോര്‍പറേഷന്റെ…
-
കടകംപള്ളി: സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ
കൊച്ചി: കടകംപള്ളി ഭൂമി തട്ടിപ്പ് കേസിന്റെ അന്വേഷണവുമായി സഹകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സി.ബി.ഐ. ഹൈക്കോടതിയില്‍ പരാതിപ്പെട്ടു. കേസ് അന്വേഷണത്തിന് വേണ്ട സഹകരണം ലഭ്യമാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും സി.ബി.ഐ ഡയറക്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍…
-
മാണിക്കെതിരെ അഴിമതി ആരോപണവുമായി തോമസ് ഐസക്ക്
തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരെ അഴിമതി ആരോപണവുമായി തോമസ് ഐസക്ക്. മാണിക്കുവേണ്ടി കെഎഫ്‌സി ഡയറക്ടര്‍ 20 ലക്ഷം രൂപ വാങ്ങിയെന്ന് തോമസ് ഐസക് നിയമസഭയില്‍ ആരോപിച്ചു. അഴിമതി തെളിയിക്കാന്‍ വീഡിയോ ദൃശ്യങ്ങള്‍ പക്കലുണ്ടെന്നും…
-
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരത്തിലേക്ക്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനിശ്ചിയകാല സമരത്തിലേക്ക്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളും ഒത്തുതീര്‍പ്പ് വ്യവസ്ഥകളും പാലിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഈ മാസം 23 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല പട്ടിണിസമരം നടത്തും.…
-
ഇറാക്കില്‍ കുടുങ്ങി കിടക്കുന്ന മലയാളികളായ നഴ്‌സുമാരുടെ യാത്രാ ചെലവ് വഹിക്കുവാന്‍ നോര്‍ക്ക തയ്യാറാണെന്ന് നോര്‍ക്ക
തിരുവനന്തപുരം: ഇറാക്കില്‍ കുടുങ്ങി കിടക്കുന്ന മലയാളികളായ നഴ്‌സുമാരുടെ യാത്രാ ചെലവ് വഹിക്കുവാന്‍ നോര്‍ക്ക തയ്യാറാണെന്ന് നോര്‍ക്ക സിഇഒ പി. സുധീപ്. നഴ്‌സുമാരുടെ വിവരങ്ങള്‍ അറിയുന്നതിന് നോര്‍ക്കയില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങി. ഇന്ത്യയില്‍ നിന്നും വിളിക്കേണ്ട…
-
തല്‍ക്കാലം രാജിവയ്ക്കാനില്ലെന്ന് ശങ്കരനാരായണന്‍
മുംബൈ: കേന്ദ്രത്തിന്റെ രാജി നിര്‍ദേശം നിരസിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍. തല്‍ക്കാലം രാജിവയ്ക്കാനില്ലെന്ന് ശങ്കരനാരായണന്‍ അറിയിച്ചു. ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി തളളി ഒരു ഗവര്‍ണര്‍ തന്നെ രംഗത്തുവന്നത്. ഇന്നലെയാണ് ഏഴ് ഗവര്‍ണ്ണര്‍മാരോട്…
-
തീവ്രവാദികള്‍ ബാഗ്ദാദിനടുത്തെത്തി; എണ്ണശാലയ്ക്ക് നേരെ ആക്രമണം നടത്തി
ബാഗ്ദാദ്: ഇറാഖിലെ ബൈജില്‍ എണ്ണശാലയ്ക്ക് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തി. ഇറാഖിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയായ ബൈജില്‍ എണ്ണശാലയ്ക്ക് നേരെയാണ് ഐഎസ്‌ഐഎല്‍ തീവ്രവാദികള്‍ പീരങ്കി, മെഷീന്‍ ഗണ്‍ ആക്രമണം നടത്തിയത്. ബാഗ്ദാദിന് 60 കിലോമീറ്റര്‍…
-
ഇറാഖില്‍ 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി സൂചന
ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖില്‍ 40 ഇന്ത്യക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിനായി മുന്‍ ഇറാഖ് അംബാസിഡര്‍ സുരേഷ് റെഡ്ഡിയെ സര്‍ക്കാര്‍ ഇറാഖിലേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യന്‍…
-
ഭൂമി ഇടപാട്: ടോം ജോസിനെതിരെ അന്വേഷണം
തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ എസ്‌റ്റേറ്റ് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് തൊഴില്‍ പുനരധിവാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് ഐ എ എസിനെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്ത് ടോം ജോസ് മഹാരാഷ്ട്രയിലെ…
-
കെ എസ് ആര്‍ ടി സി ബസ് കാറില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു
തൃശൂര്‍:തൃശൂര്‍ ചേലക്കരയില്‍ കെ എസ് ആര്‍ ടി സി ബസ് കാറില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. കാറില്‍ യാത്ര ചെയ്തിരുന്ന പാലക്കാട് പഴമ്പാലക്കോട് ‘ചന്ദ്രഗിരി’യില്‍ റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശിവദാസനും (65) ബന്ധുവായ 13കാരന്‍ പ്രണവുമാണ്…

Local News















