News Sections: News

  • മൂന്നാര്‍  ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ ഭരത് ഭൂഷണ്‍ ശ്രമിച്ചുവെന്നു രാജു നാരായണസ്വാമി

    മൂന്നാര്‍ ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ ഭരത് ഭൂഷണ്‍ ശ്രമിച്ചുവെന്നു രാജു നാരായണസ്വാമി

    തിരുവനന്തപുരം:2007 ലെ മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍ ശ്രമിച്ചുവെന്നു പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി വകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമി ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷന് പരാതി നല്‍കി . ചില…

  • ഡി എല്‍ എഫ് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കിയതായി മന്ത്രി

    തിരുവനന്തപുരം: കൊച്ചിയിലെ ഡി എല്‍ എഫിന് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. തീരദേശ നിയമം ലംഘിച്ച് അനുമതി നല്‍കിയെന്ന പരാതിയെത്തുടര്‍ന്നാണ് അനുമതി റദ്ദാക്കിയത്. അനുമതി നല്‍കിയത്…

  • ചൈനയില്‍ ഉറക്കം വെടിഞ്ഞ് ലോകകപ്പ് കണ്ട മൂന്ന് പേര് മരിച്ചു

    ചൈനയില്‍ ഉറക്കം വെടിഞ്ഞ് ലോകകപ്പ് കണ്ട മൂന്ന് പേര് മരിച്ചു

    ബെയ്ജിംഗ്: ചൈനയില്‍ ഉറക്കമൊഴിച്ച് ലോകകപ്പ് കണ്ട മൂന്ന് പേര് മരിച്ചു. ഷാഗ്ഹായിയില്‍ തുടര്‍ച്ചയായി മൂന്ന് രാത്രി കളി കണ്ട 39കാരനാണ് മരിച്ചത്. ഉറുഗ്വേയും കോസ്റ്ററിക്കയും തമ്മിലുള്ള മത്സരം കണ്ടുകൊണ്ടിരിക്കെ യാണ് ഇയാള്‍ മരിച്ചത്. അടുത്ത…

  • റെയില്‍വെ നിരക്ക് കൂട്ടിയേക്കും

    ന്യൂഡല്‍ഹി: റെയില്‍വെ യാത്രാ,ചരക്കു നിരക്ക് കൂട്ടിയേക്കും. അഞ്ച് ശതമാനം നിരക്ക് വര്‍ധനയാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. റെയില്‍വേ ബോര്‍ഡ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. റെയില്‍വേക്ക് വലിയ നഷ്ടമാണ് എന്ന് പറഞ്ഞാണ് റെയില്‍വേ അധികൃതരുടെ…

  • രാജി നിര്‍ദ്ദേശംഭുരിഭാഗം ഗവര്‍ണര്‍മാരും നിരസിച്ചു

    രാജി നിര്‍ദ്ദേശംഭുരിഭാഗം ഗവര്‍ണര്‍മാരും നിരസിച്ചു

    ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഗവര്‍ണര്‍മാരോട് രാജി വെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശംഭുരിഭാഗം ഗവര്‍ണര്‍മാരും നിരസിച്ചു. കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്, മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കര നാരായണന്‍, ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ബി.എല്‍…

  • 500 രൂപയ്ക്ക് ബാംഗ്‌ളൂര്‍-കൊച്ചി വിമാനയാത്ര

    500 രൂപയ്ക്ക് ബാംഗ്‌ളൂര്‍-കൊച്ചി വിമാനയാത്ര

    കൊച്ചി: 500 രൂപയ്ക്ക് ബാംഗ്‌ളൂര്‍കൊച്ചി വിമാനയാത്ര. എയര്‍ ഏഷ്യയാണ് കൊച്ചിക്കും ബാംഗ്‌ളൂരിനുമിടയില്‍ കുറഞ്ഞ നിരക്കില്‍ പുതിയ വിമാന സര്‍വീസ് നടത്തുക. എയര്‍ ഏഷ്യയുടെ ലോംഞ്ചിംഗ് ഓഫറായി ബാംഗ്‌ളൂരില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും 500 രൂപയ്ക്ക്…

  • ഇറാഖില്‍ യു.എസ്–ഇറാന്‍ സൈനിക നീക്കം

    ഇറാഖില്‍ യു.എസ്–ഇറാന്‍ സൈനിക നീക്കം

    ബാഗ്ദാദ്: ആഭ്യന്തര യുദ്ധം ശക്തമായ ഇറാഖില്‍ യു.എസും ഇറാനും സംയുക്ത സൈനിക നീക്കത്തിന് ഒരുക്കം തുടങ്ങി. പ്രശ്‌നമേഖലകളില്‍ ഡ്രോണ്‍ ആക്രമണം ആലോചിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി. ഇറാഖിലെ വടക്കന്‍ മേഖലക്കുശേഷം…

  • യു.പി.എ. സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റും

    യു.പി.എ. സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റും

    ന്യൂഡല്‍ഹി: യു.പി.എ. സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റാന്‍ മോദി സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് അടക്കം ആറ് ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് സെക്രട്ടറി അനില്‍ ഗോസ്വാമി ആവശ്യപ്പെട്ടതായി സൂചന.…

  • പോര്‍ചുഗലിനെതിരെ ജര്‍മനിക്ക് എതിരില്ലാത്ത നാലുഗോളിന്റെ ജയം; മ്യൂളറിന് ഹാട്രിക്ക്

    പോര്‍ചുഗലിനെതിരെ ജര്‍മനിക്ക് എതിരില്ലാത്ത നാലുഗോളിന്റെ ജയം; മ്യൂളറിന് ഹാട്രിക്ക്

    ബ്രസീലിയ: ലോകകപ്പില്‍ ജര്‍മനി പോര്‍ചുഗല്‍ മല്‍സരത്തില്‍ ജര്‍മനിക്ക് എതിരില്ലാത്ത നാലുഗോളിന്റെ ജയം. മല്‍സരത്തില്‍ തോമസ് മ്യൂളറുടെ ഹാട്രിക് നേടി.8, 45, 78 മിനിറ്റുകളിലാണ് മ്യൂളറുടെ ഗോളുകള്‍ പിറന്നത്. മ്യൂളറുടെ (8) പെനാല്‍റ്റി ഗോളിലൂടെ മുന്നിലത്തെിയ…

  • രൂപയുടെ മൂല്യം നാലുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

    രൂപയുടെ മൂല്യം നാലുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

    മുംബൈ: ഇറാഖിലെ പ്രതിസന്ധി രൂപയെയും ബാധിക്കുന്നു. നാലു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 60.15ല്‍ ഇന്ന് രൂപ വിനിമയം അവസാനിപ്പിച്ചു്. ഇറാഖിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതോടെയാണ് രൂപയുടെ മൂല്യം ഇടിഞ്ഞു തുടങ്ങിയത്.…