ന്യൂഡല്‍ഹി: റെയില്‍വെ യാത്രാ,ചരക്കു നിരക്ക് കൂട്ടിയേക്കും. അഞ്ച് ശതമാനം നിരക്ക് വര്‍ധനയാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. റെയില്‍വേ ബോര്‍ഡ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. റെയില്‍വേക്ക് വലിയ നഷ്ടമാണ് എന്ന് പറഞ്ഞാണ് റെയില്‍വേ അധികൃതരുടെ നടപടി.