തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ജൂണ്‍ മാസത്തിലെ ശമ്ബളം മുടങ്ങി. ബാങ്ക് അക്കൗണ്ടിലൂടെ ശമ്ബളം ലഭിക്കുന്നവരുടേ ശമ്ബളമാണ് മുടങ്ങിയത്. ട്രഷറി മുഖേന ശമ്ബളം ലഭിക്കുന്നവരുടെ ശമ്ബളത്തുകയ്ക്ക് തടസ്സമില്ല. ഇ കുബേര്‍ സോഫ്റ്റ് വെയര്‍ തകരാര്‍ കാരണമാണ് ശമ്ബളം മുടങ്ങിയത്.













