News Sections: News
-
റിലയന്‍സ് രാജ്യത്തിന് നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി. റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്തിന് നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി. റിപ്പോര്‍ട്ട്. ആം ആദ്മി പാര്‍ട്ടിയാണ് റിലയന്‍സിനെതിരായ സി.എ.ജി. റിപ്പോര്‍ട്ടുമായി രംഗത്തെത്തിയിരിക്കുന്നത്്. കൃഷ്ണ ഗോദാവരി നദീതടത്തില്‍ എണ്ണപാചകവാതക ഉല്‍പ്പാദനത്തിന് അനുമതിയുള്ള റിലയന്‍സ് അമിതചിലവും ഉല്‍പ്പാദന കുറവും കൊണ്ട്…
-
അള്‍ജീരിയക്ക് തകര്‍പ്പന്‍ ജയം
ലോകകപ്പില്‍ ദക്ഷിണ കൊറിയയ്‌ക്കെതിരെ അള്‍ജീരിയക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അള്‍ജീരിയ കൊറിയയെ പരാജയപ്പെടുത്തിയത്. 1982നു ശേഷം ആദ്യമായാണ് അള്‍ജീരിയ ലാകകപ്പില്‍ ഒരു മല്‍സരത്തില്‍ ജയിക്കുന്നത്. ഇസ്ലാം സ്ലിമാനിയും റഫീഖ് ഹലീചെയും ജവാബുവവും…
-
സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരം കൈമാറും
ബേണ്‍: സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ അടുത്ത ദിവസം തന്നെ ഇന്ത്യക്ക് കൈമാറുമെന്ന് സ്വിറ്റ്‌സര്‍ലാന്റ് സര്‍ക്കാര്‍ അറിയിച്ചു. ഇവരുടെ പട്ടിക സ്വിറ്റ്‌സര്‍ലാന്റ് അധികൃതര്‍ തയ്യറാക്കിയിട്ടുണ്ട്. കള്ളപ്പണം കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു…
-
ഗൂഡല്ലൂരില്‍ യുവാവ് മൂന്നുപേരെ വെട്ടി കൊലപ്പെടുത്തി
കല്‍പറ്റ: ഗൂഡല്ലൂരില്‍ യുവാവ് മൂന്നുപേരെ വെട്ടി കൊലപ്പെടുത്തി. വയനാട് മീനങ്ങാടി സ്വദേശി ലെനിനാണ് കൊലപാതകം ചെയ്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോയി, ഗിരിജ, അന്നമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ജോയിയുടേയും ഗിരിജയുടേയും മകളായ ജ്യോത്സ്‌നയുമായി ലെനിന്‍…
-
ഇടുക്കി ജില്ലയില്‍ പകര്‍ച്ച പനി വ്യാപകമായി പടരുന്നു
തൊടുപുഴ: മഴക്കാലമായതോടെ ഇടുക്കി ജില്ലയില്‍ പകര്‍ച്ച പനി വ്യാപകമായി പടരുന്നു. നിരവധി ആളുകളാണ് ഓരോ ദിവസവും ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചക്കിടെ 7000ത്തോളം ആളുകളാണ് ചികിത്സ…
-
സര്‍ക്കാര്‍ ഫയലുകളില്‍ ഹിന്ദി ഉപയോഗിക്കണമെന്ന് കേന്ദ്രത്തിന്റെ സര്‍ക്കുലര്‍
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഫയലുകളില്‍ ഹിന്ദി ഉപയോഗിക്കണമെന്ന് കേന്ദ്രത്തിന്റെ സര്‍ക്കുലര്‍. ഫയലുകളില്‍ ഹിന്ദി കൂടുതലായി ഉപയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് സര്‍ക്കുലര്‍. 1963 ലെ ഔദ്യേഗിക ഭാഷാ നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം…
-
അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡി ഐ ജി എസ് ശ്രീജിത് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അനാഥായങ്ങള്‍ക്ക് വരുന്ന ഫണ്ടുകളെ കുറിച്ച്…
-
എം.പിയുടെ വീട്ടില്‍ നിന്നും മോഷണംപോയ ചക്കയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം
ന്യൂഡല്‍ഹി: രാജ്യസഭാ എം.പിയുടെ വീട്ടില്‍ നിന്നും മോഷണംപോയ ചക്കയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. ജെ.ഡി.യു എം.പി മഹേന്ദ്ര പ്രസാദിന്റെ തുഗ്ലക്ക് റോഡിലുള്ള വസതിയില്‍ നിന്ന് മോഷണം പോയ രണ്ട് ചക്കകളെക്കഉറിച്ച് അന്വേഷിക്കാനാണ് അന്വേഷണ…
-
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച116ഗ്രാം വീതമുള്ള 21 സ്വര്‍ണ്ണ ബിസ്‌കറ്റുകളാണ് പിടികൂടിയത്. ദുബായില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ…
-
ഇടുക്കിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്നു വീടുകള്‍ തകര്‍ന്നു.
തൊടുപുഴ: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഇടുക്കിയില്‍ കീരിത്തോടിനു സമീപം മൂന്നു വീടുകള്‍ തകര്‍ന്നു. സംഭവത്തില്‍ ആളപായമില്ല. ജില്ലയിലില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മണ്ണിടിഞ്ഞ് കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നു കല്ലാര്‍കുട്ടി…

Local News















