ലോകകപ്പില്‍ ദക്ഷിണ കൊറിയയ്‌ക്കെതിരെ അള്‍ജീരിയക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അള്‍ജീരിയ കൊറിയയെ പരാജയപ്പെടുത്തിയത്.
1982നു ശേഷം ആദ്യമായാണ് അള്‍ജീരിയ ലാകകപ്പില്‍ ഒരു മല്‍സരത്തില്‍ ജയിക്കുന്നത്. ഇസ്ലാം സ്ലിമാനിയും റഫീഖ് ഹലീചെയും ജവാബുവവും ബ്രാഹിമിയും അള്‍ജീരിയയ്ക്കുവേണ്ടി ഗേളുകള്‍ നേടി. ഹ്യൂങ്മിനും, കൂ ജാ ചിയും കൊറിയയുടെ ഗോളുകള്‍ നേടി. ജയത്തോടെ അള്‍ജീരിയ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി.
Korea Republic 2:4 Algeria; Match highlights