ബേണ്‍: സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ അടുത്ത ദിവസം തന്നെ ഇന്ത്യക്ക് കൈമാറുമെന്ന് സ്വിറ്റ്‌സര്‍ലാന്റ് സര്‍ക്കാര്‍ അറിയിച്ചു. ഇവരുടെ പട്ടിക സ്വിറ്റ്‌സര്‍ലാന്റ് അധികൃതര്‍ തയ്യറാക്കിയിട്ടുണ്ട്. കള്ളപ്പണം കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു വിവരങ്ങള്‍ കൈമാറാന്‍ തയാറാണെന്നും സ്വിറ്റ്‌സര്‍ലാന്റ് സര്‍ക്കാര്‍ അറിയിച്ചു.
സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ളവരുടെ എണ്ണത്തില്‍ അമ്പതെട്ടാം സ്ഥാനത്താണ്. യു.കെയാണ് ഒന്നാമത്.