ഇടുക്കിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്നു വീടുകള്‍ തകര്‍ന്നു.

iduki-new-map1തൊടുപുഴ: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഇടുക്കിയില്‍ കീരിത്തോടിനു സമീപം മൂന്നു വീടുകള്‍ തകര്‍ന്നു. സംഭവത്തില്‍ ആളപായമില്ല. ജില്ലയിലില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മണ്ണിടിഞ്ഞ് കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നു കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു.


 


Sharing is Caring