News Sections: News
-
ഗുജറാത്തിലെ അലാങ്ക് കപ്പല്‍ പൊളി ശാലയില്‍ സ്‌ഫോടനം. അഞ്ച് മരണം.
അലാങ്ക്: ഗുജറാത്തിലെ അലാങ്ക് കപ്പല്‍ പൊളിശാലയില്‍ സ്‌ഫോടനം. അഞ്ച് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. വാതകചോര്‍ച്ചയെ തുടര്‍ന്നാണ് സ്‌ഫോടനമുണ്ടായത്.
-
പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
റിയോ ഡി ജനീറോ: 2014 ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രാത്രി 9.30ന് ബെലോ ഹൊറിസോണ്ടയില്‍ നടക്കുന്ന ആദ്യ പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ആതിഥേയരായ ബ്രസീല്‍ ചിലിയെ നേരിടും. രണ്ടാമത്തെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍…
-
മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ന്യൂഡല്‍ഹി:മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നക്‌സല്‍ ബാധിത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കും. എന്നാല്‍ അങ്ങോട്ട് ചെന്ന്…
-
ഹെലികോപ്ടര്‍ അഴിമതി; എം.കെ.നാരായണനെ സിബിഐ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണനെ സിബിഐ ചോദ്യം ചെയ്തു. ഗോവ ഗവര്‍ണര്‍ ബിവി വാഞ്ചുവിനെയും സിബിഐ ഉടന്‍ ചോദ്യം ചെയ്യും. എം.കെ നാരായണന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും, ബി.വി വാഞ്ചു എസ്.പി.ജി…
-
ആന്ധ്രയില്‍ വാതക പൈപ്പ് ലൈനില്‍ സ്‌ഫോടനം, 15 മരണം
ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ വാതക പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെ ആറിന്…
-
മൂന്ന് വി.സി.മാര്‍ക്ക് യുജിസി നിര്‍ദേശപ്രകാരമുള്ള യോഗ്യതയില്ല
തിരുവനന്തപുരം: കേരളത്തിലെ മൂന്ന് സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ യുജിസി നിര്‍ദേശിക്കുന്ന യോഗ്യതയില്ലാത്തവരെന്ന് വിദ്യാഭ്യാസവകുപ്പ്. കണ്ണൂര്‍ സര്‍വ്വകലാശാല വി.സി ഡോ എം കെ അബ്ദുള്‍ഖാദര്‍, കാലടി സംസ്‌കൃത സര്‍വ്വകലാശാല വി.സി. ഡോ എം സി ദീലീപ് കുമാര്‍.…
-
പറവൂര്‍ പീഡനക്കേസ്; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ച് പേര്‍ക്ക് തടവ്
എറണാകുളം: പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ സുധീറിന് 14 വര്‍ഷം തടവും അമ്മ സുബൈദക്ക് ഏഴ് വര്‍ഷവും തടവും രുപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. എറണാകുളം സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ചലച്ചിത്ര നിര്‍മാതാവ് ജനത…
-
ബിഹാറില്‍ രാജധാനി എക്‌സ്പ്രസ് പാളംതെറ്റി; നാല് മരണം
പട്‌ന: ബിഹാറില്‍ രാജധാനി എക്‌സ്പ്രസ് പാളംതെറ്റി നാലുപേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചയോടെ ഛപ്രയിലെ ഗോള്‍ഡന്‍ ഗഞ്ച് സ്‌റ്റേഷന് സമീപമാണ് അപകടം നടന്നത്. ന്യൂഡല്‍ഹി ദീബ്രുഗഡ് രാജധാനി എക്‌സ്പ്രസ് ആണ്…
-
മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആന്റണി
തിരുവനന്തപുരം: മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം രാജ്യ താല്‍പര്യത്തിന് വിരുദ്ധമാണെന്നും കോര്‍പറേറ്റുകളുടെ ഇഷ്ടത്തിനനുസരിച്ചാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന…
-
വിദ്യാഭ്യാസ മന്ത്രിയെ വിമര്‍ശിച്ച അദ്ധ്യാപകയെ സ്ഥലം മാറ്റി; നിയമസഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയെ വിമര്‍ശിച്ച പ്രധാന അദ്ധ്യാപകയെ സ്ഥലം മാറ്റിയ നടപടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കോട്ടണ്‍ ഹില്‍സ് സ്‌കൂളിലെ പ്രധാനാധ്യാപികയെയായിരുന്നു വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റിയത്. സ്ഥലംമാറ്റല്‍ തീരുമാനം റദ്ദാക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.…

Local News















