മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആന്റണി

AK-Antonyതിരുവനന്തപുരം: മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം രാജ്യ താല്‍പര്യത്തിന് വിരുദ്ധമാണെന്നും കോര്‍പറേറ്റുകളുടെ ഇഷ്ടത്തിനനുസരിച്ചാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപന ഭാരവാഹികളുടെ ദക്ഷിണമേഖലാ സമ്മേളനം തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


 


Sharing is Caring