ക​ല്ലാ​ര്‍​കു​ട്ടി ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ര്‍ തു​റ​ന്നു

ഇ​ടു​ക്കി: ക​ന​ത്ത മ​ഴ​യി​ല്‍ ജ​യ​നി​ര​പ്പു​യ​ര്‍​ന്ന​തി​നേ​ത്തു​ട​ര്‍​ന്ന് ക​ല്ലാ​ര്‍​കു​ട്ടി ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ര്‍ തു​റ​ന്നു. ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നേ​ക്കു​മെ​ന്ന് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.
ആ​കെ​യു​ള്ള അ​ഞ്ചു ഷ​ട്ട​റു​ക​ളി​ല്‍ ഒ​രെ​ണ്ണ​മാ​ണ് ഇ​പ്പോ​ള്‍ തു​റ​ന്നി​രി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *