
ന്യൂഡല്‍ഹി:മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നക്‌സല്‍ ബാധിത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കും. എന്നാല്‍ അങ്ങോട്ട് ചെന്ന് മാവോയിസ്റ്റുകളെ നേരിടുന്ന സമീപനമുണ്ടാകില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
