റിയോ ഡി ജനീറോ: 2014 ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രാത്രി 9.30ന് ബെലോ ഹൊറിസോണ്ടയില്‍ നടക്കുന്ന ആദ്യ പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ആതിഥേയരായ ബ്രസീല്‍ ചിലിയെ നേരിടും. രണ്ടാമത്തെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഉറുഗ്വേ കൊളംബിയയെ നേരിടും. പുലര്‍ച്ചെ ഒന്നരക്ക് മാരക്കാനയിലാണ് മത്സരം.
FLASHNEWS