പറവൂര്‍ പീഡനക്കേസ്; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ച് പേര്‍ക്ക് തടവ്‌

sexracketഎറണാകുളം: പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍
സുധീറിന് 14 വര്‍ഷം തടവും അമ്മ സുബൈദക്ക് ഏഴ് വര്‍ഷവും തടവും രുപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. എറണാകുളം സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.


ചലച്ചിത്ര നിര്‍മാതാവ് ജനത വിജയന് ഏഴ് വര്‍ഷം തടവും സഹസംവിധായകന്‍ ബിജു നാരായണന് ഏഴ് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും മനോജിന് അഞ്ച് വര്‍ഷം തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. തെളിവുകളുടെ അഭാവത്തില്‍ ഇടനിലക്കാരി ഓമനയെ വെറുതെ വിട്ടു.


 

 


Sharing is Caring