News Sections: News
-
കടല്‍ക്കൊലക്കേസില്‍ കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമോപദേശം തേടി
ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമോപദേശം തേടി. കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമോയെന്ന് പരിശോധിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമമന്ത്രാലയത്തില്‍ നിന്ന് നിയമോപദേശം തേടിയത്. കേസ് ഏത് ഏജന്‍സി…
-
ചെന്നൈയില്‍കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 24 ആയി
ചെന്നൈ: ചെന്നൈയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 24 ആയി. മരിച്ചവരില്‍ 15 പേരെ തിരിച്ചറിയാനായിട്ടുണ്ട്. ഇവരില്‍ ആറു തമിഴ്‌നാട് സ്വദേശികളും 5 അന്ധ്ര സ്വദേശികളും 4 ഒഡീഷക്കാരുമുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍…
-
പാചകവാതക വില കൂട്ടി
ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിപ്പിച്ചു. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് നാല് രൂപ കൂട്ടി. 440 രൂപയുണ്ടായിരുന്നത് ഇതോടെ 444 രൂപയായി. സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന് 24 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 35 രൂപയും കൂട്ടി.…
-
കായംകുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം
ആലപ്പുഴ: കായംകുളം കരീലകുളങ്ങരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറില്‍ാത്ര ചെയ്തിരുന്ന ആലപ്പുഴ വട്ടയാല്‍ ചെമ്മാരപ്പള്ളച്ചിറ തൈപ്പറമ്പില്‍ ആന്റണി സേവ്യര്‍, ഭാര്യ ടെല്‍മ…
-
കോഴിക്കോട് ജില്ലയില്‍ ബി.ജെ.പി.-യു.ഡി.എഫ്. ഹര്‍ത്താല്‍
കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ ഇന്ന് ബി.ജെ.പി.-യു.ഡി.എഫ്. ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ വൈകിട്ട് 4 വരെയാണ് ഹര്‍ത്താല്‍. കോഴിക്കോട് കോര്‍പറേഷനിലെ വനിതാ കൌണ്‍സിലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അഴിമതി വിരുദ്ധ ജനകീയ മുന്നണി നടത്തിയ ധര്‍ണയിലേയ്ക്ക്…
-
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് ലീറ്ററിന് 1.68 പൈസയും ഡീസലിന് 50 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. വില വര്‍ദ്ധനവ് ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും.
-
ജനറല്‍ ആശുപത്രിലെ ഏറ്റുമുട്ടല്‍; ഒരാള്‍ കൂടി മരിച്ചു.
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ തമ്മിലുണാടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. രാജാജിനഗര്‍ സ്വദേശിയായ സുദര്‍ശനാണ് മരിച്ചത്. മര്‍ദ്ദനമേറ്റ മറ്റൊരു രോഗി നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സംഘര്‍ഷത്തിലുള്‍പ്പെട്ട രോഗിയായ…
-
ബാര്‍ വിഷയത്തില്‍ കൂടുതല്‍ കടുത്ത നിലപാടുമായി വി.എം സുധീരന്‍
തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ കൂടുതല്‍ കടുത്ത നിലപാടുമായി പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. പൂട്ടിയ 418 ബാറുകളില്‍ ഒന്നു പോലും തുറക്കേണ്ടെന്ന് വി.എം സുധീരന്‍ വ്യക്തമാക്കി. തുറന്നിരിക്കുന്ന ബാറുകളില്‍ തന്നെ നിലവാരമില്ലാത്തവ കൂടി പൂട്ടണമെന്നും…
-
ത്രിപുര, കര്‍ണാടക ഗവര്‍ണര്‍മാര്‍ സ്ഥാനമൊഴിയുന്നു
ബാംഗ്ലൂര്‍: കാലാവധി പൂര്‍ത്തിയാക്കിയ കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജും ത്രിപുര ഗവര്‍ണര്‍ ദേവാനന്ദ് കൊന്‍വറും ഇന്ന് സ്ഥാനമൊഴിയും. കര്‍ണാടകയുടെ അധിക ചുമതല തമിഴ്‌നാട് ഗവര്‍ണര്‍ കെ. റോസയ്ക്കും ത്രിപുരയുടെ ചുമതല മിസോറാം ഗവര്‍ണറായ…
-
കണ്ണൂരില്‍ ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല് പ്രതികളും കുറ്റക്കാര്‍
തലശ്ശേരി: ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാവാത്ത ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലു പ്രതികളും കുറ്റക്കാരാണെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഉള്ളിക്കല്‍ സ്വദേശികളായ പൂത്തോട്ടത്തില്‍ ബിജു, കൊമ്പനപറമ്പില്‍ മുഹമ്മദ് സാലി,…












