ത്രിപുര, കര്‍ണാടക ഗവര്‍ണര്‍മാര്‍ സ്ഥാനമൊഴിയുന്നു

hr-bharadwaj-konwwar-308x184ബാംഗ്ലൂര്‍: കാലാവധി പൂര്‍ത്തിയാക്കിയ കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജും ത്രിപുര ഗവര്‍ണര്‍ ദേവാനന്ദ് കൊന്‍വറും ഇന്ന് സ്ഥാനമൊഴിയും. കര്‍ണാടകയുടെ അധിക ചുമതല തമിഴ്‌നാട് ഗവര്‍ണര്‍ കെ. റോസയ്ക്കും ത്രിപുരയുടെ ചുമതല മിസോറാം ഗവര്‍ണറായ വക്കം പുരുഷത്തോമനും നിര്‍വഹിക്കും.



Sharing is Caring