ബാര്‍ വിഷയത്തില്‍ കൂടുതല്‍ കടുത്ത നിലപാടുമായി വി.എം സുധീരന്‍

sudhതിരുവനന്തപുരം: ബാര്‍  വിഷയത്തില്‍ കൂടുതല്‍ കടുത്ത നിലപാടുമായി പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.

പൂട്ടിയ 418 ബാറുകളില്‍ ഒന്നു പോലും തുറക്കേണ്ടെന്ന് വി.എം സുധീരന്‍ വ്യക്തമാക്കി. തുറന്നിരിക്കുന്ന ബാറുകളില്‍ തന്നെ നിലവാരമില്ലാത്തവ കൂടി പൂട്ടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *