ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമോപദേശം തേടി.
കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമോയെന്ന് പരിശോധിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമമന്ത്രാലയത്തില്‍ നിന്ന്
നിയമോപദേശം തേടിയത്.
കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്നും ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്നും അറിയിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിടിട്ടുണ്ട്.
കേസില്‍ ഇറ്റ
ലിയുടെ അഭിഭാഷകനായി കോടതിയില്‍ ഹാജറായ മുകുള്‍ റോത്ഗി അറ്റോര്‍ണി പുതിയ അറ്റോര്‍ണി ജനറലായി സ്ഥാനമേറ്റതിനു പിറകെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ നടപടി.