സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സേവനമായ ഓര്‍ക്കൂട്ട് ഔദ്യോകികമായി അവസാനിക്കാന്‍ പോകുന്നു. സെപ്റ്റംബര്‍ 30തോടെ സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നു ഗൂഗിള്‍ വ്യക്തമാക്കി. 2004ലായിരുന്നു ഗൂഗിള്‍, ഓര്‍ക്കൂട്ട് ആരംഭിച്ചത്. 2004ല്‍ തന്നെ ആരംഭിച്ച ഫെയ്‌സ്ബുക്കിനു മുന്നില്‍ ഓര്‍കൂട്ട് പ്രചാരത്തിലും ജനപ്രിയതയിലും പരാജയപ്പെടുകയായിരുന്നു. ഇന്ത്യയിലും ബ്രസീലിലും സജീവമായിരുന്ന ഓര്‍ക്കൂട്ട്.