ന്യൂഡല്‍ഹി: ലൈംഗിക പീഡനകേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞവര്‍ഷം ഗോവയിലെ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2013 നവംബര്‍ 30നാണ് തേജ്പാല്‍ അറസ്റ്റിലായത്. സ്ത്രീത്വത്തേ അപമാനിക്കല്‍, മാനഭംഗപ്പെടുത്തല്‍, ലൈംഗീകമായി പീഡിപ്പിക്കല്‍ എന്നിവകുപ്പുകളാണ് പോലീസ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്.
FLASHNEWS