പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു

FUELന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് ലീറ്ററിന് 1.68 പൈസയും ഡീസലിന് 50 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. വില വര്‍ദ്ധനവ് ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *