
ആലപ്പുഴ: കായംകുളം കരീലകുളങ്ങരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കാറില്‍ാത്ര ചെയ്തിരുന്ന ആലപ്പുഴ വട്ടയാല്‍ ചെമ്മാരപ്പള്ളച്ചിറ തൈപ്പറമ്പില്‍ ആന്റണി സേവ്യര്‍, ഭാര്യ ടെല്‍മ , ആന്റണിയുടെ പിതാവ് സേവ്യര്‍, മാതാവ് അലോഷ്യ സേവ്യര്‍, സഹോദരിയുടെ മകന്‍ അനൂപ് എന്നിവരാണ്
മരിച്ചത്.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. കായംകുളത്ത് നിന്ന് ആലപ്പുഴയിലേയ്ക്ക് പോവുകയായിരുന്ന കാറും എതിര്‍ദിശയില്‍ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

