News Sections: News

  • വാഗമണില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞു രണ്ടു മരണം

    വാഗമണില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞു രണ്ടു മരണം

    തൊടുപുഴ: വാഗമണില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞു രണ്ടു മരണം. ഇടുക്കി കട്ടപ്പന സ്വദേശി സജിയും മകളുമാണ് മരിച്ചത്. വാഗമണ്‍ ാരിക്കോട് ടോപ്പില്‍ ഇന്നു പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം. സജിയുടെ ഭാര്യയെയും മറ്റൊരു കുട്ടിയെയും…

  • ഇറ്റാലിയന്‍ താരത്തെ കടിച്ച സംഭവം; സുവാരസിനെതിരെ നടപടി

    ഇറ്റാലിയന്‍ താരത്തെ കടിച്ച സംഭവം; സുവാരസിനെതിരെ നടപടി

    റിയോ ഡി ജനീറോ: ഉറുഗ്വെ താരം ലൂയി സുവാരസിനെതിരെ ഫിഫ അച്ചടക്ക നടപടിയെടുക്കും. ഇറ്റാലിയന്‍ താരം കില്ലീനിയുടെ തോളില്‍ കടിച്ച സംഭവത്തിലാണ് സുവാരസിനെതിരെ ഫിഫ അച്ചടക്ക നടപടിയെടുക്കുക. ഉറുഗ്വെ ഇറ്റലി മത്സരത്തിനിടെയാണ് സുവാരസ് കില്ലീനിയെ…

  • വാളകം കേസ്: ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു

    വാളകം കേസ്: ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു

    തിരുവനന്തപുരം: വാളകത്ത് അദ്ധ്യാപകനായ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ സി.ബി.ഐ. ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സി.ബി.ഐ. ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. മുന്‍ മന്ത്രിയും മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ…

  • ഇറാഖില്‍ നിന്ന് 17 ഇന്ത്യക്കാരെ രക്ഷിക്കാനായെന്ന് വിദേശകാര്യമന്ത്രാലയം

    ഇറാഖില്‍ നിന്ന് 17 ഇന്ത്യക്കാരെ രക്ഷിക്കാനായെന്ന് വിദേശകാര്യമന്ത്രാലയം

    ന്യൂഡല്‍ഹി: ഇറാഖില്‍ നിന്ന് 17 ഇന്ത്യക്കാരെ രക്ഷിക്കാനായെന്ന് വിദേശകാര്യമന്ത്രാലയം. ഇവരെ ഉടന്‍ ഇന്ത്യയിലേക്ക് എത്തിക്കും. ഇറാഖില്‍ ബന്ദികളാക്കിയ ഇന്ത്യക്കാര്‍ സുരക്ഷിതരാണ്. കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാരുമാരും സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാഖിലെ ഇന്ത്യക്കാര്‍ക്ക് സഹായമേകാന്‍…

  • പാചകവാതകത്തിനും മണ്ണെണ്ണക്കും വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

    പാചകവാതകത്തിനും മണ്ണെണ്ണക്കും വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

    ന്യൂഡല്‍ഹി: സബ്‌സിഡി പാചക വാതക സിലിണ്ടറിന്റെ വില മാസം അഞ്ച് രൂപ വീതവും മണ്ണെണ്ണയുടെ വിലയില്‍ മാസം ഒരു രൂപ വീതവും വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ കേന്ദ്രമന്ത്രി സഭയുടെ രാഷ്ട്രീയകാര്യ…

  • പാലിയക്കര ടോളില്‍ നിരക്ക് വര്‍ധന

    പാലിയക്കര ടോളില്‍ നിരക്ക് വര്‍ധന

     തൃശൂര്‍: മണ്ണുത്തിഇടപ്പള്ളി ദേശീയപാതയിലെ പാലിയക്കര ടോളില്‍ നിരക്ക് വര്‍ധന. വര്‍ധിപ്പിച്ച നിരക്ക് ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. 5 രൂപ മുതല്‍ 25 രൂപ വരെയാണ് വര്‍ദ്ധന.

  • സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ വിമതര്‍ തൂക്കിലേറ്റി

    സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ വിമതര്‍ തൂക്കിലേറ്റി

    ബാഗ്ദാദ്: ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ വിമതര്‍ തൂക്കിലേറ്റി. ജഡ്ജിയായ റൗഫ് അബ്ദുറഹ്മാനെ സുന്നി തീവ്രവാദ ഗ്രൂപ്പായ ഐഎസ്എല്‍ തൂക്കിലേറ്റിയെന്നാണ് അനൗദ്യോഗിക വിവരം. വാര്‍ത്ത ഇറാഖ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.…

  • ബജറ്റ് ജൂലൈ 10ന്‌

    ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജൂലൈ 7 മുതല്‍ ഓഗസ്റ്റ് 14 വരെനടക്കും. റെയില്‍വേ ബജറ്റ് ജൂലൈ8നും പൊതു ബജറ്റ് ജൂലൈ10നും അവതരിപ്പിക്കും.  

  • ടിപി വധക്കേസില്‍ കൂറുമാറിയ ആറ് സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

    കോഴിക്കോട്: ടിപി വധക്കേസില്‍ കൂറുമാറിയ ആറ് സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ എരിഞ്ഞിപ്പാലം പ്രത്യേക വിചാരണ കോടതി നിര്‍ദേശിച്ചു. 164ാം വകുപ്പ് പ്രകാരം രഹസ്യ മൊഴി നല്‍കിയ ആറു പേര്‍ക്കെതിരെയാണ് കേസെടുക്കുക. കേസിന്റെ തുടര്‍ നടപടികള്‍ സിജെഎം…

  • ഇറാഖിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയുടെ നിയന്തണം  വിമതര്‍ക്ക്

    ഇറാഖിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയുടെ നിയന്തണം വിമതര്‍ക്ക്

    ബാഗ്ദാദ്: ഇറാഖിലെ സിറിയന്‍ അതിര്‍ത്തിയിലെ അല്‍ വാലീദ്, ജോര്‍ദ്ദാന്‍ അതിര്‍ത്തിയിലെ ടുറൈബില്‍ എന്നി ചെക്ക് പോസ്റ്റുകള്‍ വിമതര്‍ പിടിച്ചെടുത്തു. ഇതോടെ പടിഞ്ഞാറന്‍ അതിര്‍ത്തിയുടെ നിയന്തണം ഇറാഖിന് നഷ്ടമായി. ഈ ചെക്ക് പോസ്റ്റുകള്‍ വഴി ഇറാഖിലെ…