വാഗമണില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞു രണ്ടു മരണം

accident-1
തൊടുപുഴ: വാഗമണില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞു രണ്ടു മരണം. ഇടുക്കി കട്ടപ്പന സ്വദേശി സജിയും മകളുമാണ് മരിച്ചത്. വാഗമണ്‍ ാരിക്കോട് ടോപ്പില്‍ ഇന്നു പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം. സജിയുടെ ഭാര്യയെയും മറ്റൊരു കുട്ടിയെയും പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.


 


Sharing is Caring