ഇറാഖിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയുടെ നിയന്തണം വിമതര്‍ക്ക്

0
ബാഗ്ദാദ്: ഇറാഖിലെ സിറിയന്‍ അതിര്‍ത്തിയിലെ അല്‍ വാലീദ്, ജോര്‍ദ്ദാന്‍ അതിര്‍ത്തിയിലെ ടുറൈബില്‍ എന്നി ചെക്ക് പോസ്റ്റുകള്‍ വിമതര്‍ പിടിച്ചെടുത്തു. ഇതോടെ പടിഞ്ഞാറന്‍ അതിര്‍ത്തിയുടെ നിയന്തണം ഇറാഖിന് നഷ്ടമായി. ഈ ചെക്ക് പോസ്റ്റുകള്‍ വഴി ഇറാഖിലെ വിമതര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനും ആയുധങ്ങളും അവശ്യ വസ്തുക്കളും കൊണ്ടു പോകാനും സാധിക്കും. ഞായറാഴ്ചയാണ് വിമതര്‍ ഈ ചെക്‌പോസ്റ്റുകള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കിയത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *