Tuesday 11 November, 2025
Written by
in
തൃശൂര്‍: മണ്ണുത്തിഇടപ്പള്ളി ദേശീയപാതയിലെ പാലിയക്കര ടോളില്‍ നിരക്ക് വര്‍ധന. വര്‍ധിപ്പിച്ച നിരക്ക് ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. 5 രൂപ മുതല്‍ 25 രൂപ വരെയാണ് വര്‍ദ്ധന.