കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആസ്പത്രി വികസന സൊസൈറ്റിയുടെ കീഴില്‍ പി.ഡി.സി.സി.എ. ട്രെയ്‌നികളെ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 27-ന് ഒരുമണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ എത്തണം.