
ന്യൂഡല്‍ഹി: ഇറാഖില്‍ നിന്ന് 17 ഇന്ത്യക്കാരെ രക്ഷിക്കാനായെന്ന് വിദേശകാര്യമന്ത്രാലയം. ഇവരെ ഉടന്‍ ഇന്ത്യയിലേക്ക് എത്തിക്കും.
ഇറാഖില്‍ ബന്ദികളാക്കിയ ഇന്ത്യക്കാര്‍ സുരക്ഷിതരാണ്. കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാരുമാരും സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാഖിലെ ഇന്ത്യക്കാര്‍ക്ക് സഹായമേകാന്‍ പ്രത്യേക ഓഫീസുകള്‍ തുടങ്ങുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
