ആദ്യ മല്‍സരത്തില്‍ അര്‍ജന്റീനക്ക് നിറം മങ്ങിയ ജയം

ആദ്യ മല്‍സരത്തില്‍ അര്‍ജന്റീനക്ക് നിറം മങ്ങിയ ജയം. ബോസ്‌നിയക്കെതിരായ മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ അര്‍ജന്റീന നേടി. 61ാം മിനുട്ടില്‍ കാപ്റ്റന്‍ ലിയണല്‍ മെസ്സിയുടെ ഗോള്‍. അര്‍ജന്റീനയുടെ ഗോള്‍ നില 2 ആയി. 84ാം മിനുട്ടില്‍ കളിതീരാന്‍ ഒമ്പത് മിനിറ്റ് ശേഷിക്കെ ബോസ്‌നിയക്ക് വേണ്ടി മുസോര്‍വിച്ച് ഗോള്‍ നേടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *